ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്
ബിജെപി സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളുമാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതെന്ന് വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ലോഗോയുടെ നിറം കാവിയാക്കാനുളള ചാനലിന്റെ നീക്കം.